|
Written by Jareervengara
|
|
Tuesday, 21 September 2010 19:02 |
|
ജിദ്ദ: റമളാനിലൂടെ ആര്‍ജിച്ച ആത്മ ചൈതന്യം അണയാതെ സൂക്ഷിച്ചു കൊണ്ട് കൂടുതല്‍ കരുത്തോടെ കര്‍മ്മ രംഗത്തേക്കിറങ്ങാന്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറിയും സി ഐ ഇ ര്‍ സിലബസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ അബൂബക്കറ് മൌലവി പുളിക്കല്‍ ആഹ്വാനം ചെയ്‌തു.
|
|
Read more... [റമദാനിലെ ആത്മ ചൈതന്യം അണയാതെ സൂക്ഷിക്കുക : അബൂബക്കറ് മൌലവി]
|
|
Written by Jaisal
|
|
Saturday, 07 August 2010 15:01 |
|
ജിദ്ദ: വിസയും അനുമതിയും ലഭിക്കുന്ന പക്ഷം ഫലസ്തീനിലെ സഹോദരങ്ങളെ സഹായിക്കുന്നതിനും അവര്‍ക്ക് ധൈര്യവും സ്ഥൈര്യവും നല്കുവാനും അവിടെ ഒരു സമ്മേളനം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കേരള നദ് വത്തുല് മുജാഹിദീന്‍ (കെ എന്‍ എം) അഖിലേന്ത്യാ വിഭാഗമായ ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് പ്രസിഡന്റ് മൗലാന അബ്ദുല്‍ വഹാബ് ഖില്‍ജി പ്രസ്താവിച്ചു.
|
|
Read more... [സാധ്യമായാല്‍ ഫലസ്തീനില്‍ സമ്മേളനം നടത്തും : മൗലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി]
|
|
Written by Jaisal
|
|
Thursday, 05 August 2010 14:44 |
|
ജിദ്ദ: വളര്‍ന്നുവരുന്ന തലമുറക്ക് ദിശാബോധം നല്‍കുകയും വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ അവരെ സജ്ജരാക്കുകയുമാണ് യുവജനസംഘടനകള്‍ ചെയ്യേണ്ടതെന്ന് ഇന്റ്ര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് മസ്ഊദ് അഹ്മദ് പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ഫോക്കസ് ജിദ്ദ’ രൂപീകരണ സെമിനാര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
|
Read more... [‘ഫോക്കസ് ജിദ്ധ’ ലോഞ്ച് ചെയ്തു.]
|
|
Written by Jaisal
|
|
Thursday, 05 August 2010 14:30 |
|
ജിദ്ധ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം ജിദ്ധയിലെ മുഴുവന്‍ മലയാളി സമാജങ്ങളുടെയും പൗരപ്രമുഖരുടെയും വന്‍ ജനാവലിയുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ ജിദ്ധാ ഹൈക്കോടതി ജഡ്ജി ഡോ.മുഹമ്മദ് സുലൈമാന്‍ അല്‍ മസ്ഊദ് ഉല്‍ഘാടനം ചെയ്തു. ഖുര്‍ആനും പ്രവാചക മാതൃകയും അടിസ്ഥാനമാക്കിയുള്ള ഒരു വൈജ്ഞാനിക കേന്ദ്രമായി ഈ സെന്റ്ര്‍ ഉയരങ്ങളിലേക്ക് വളരെട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സെന്റ്ര്‍ പ്രബോധകന്‍ എം.അഹ്മദ് കുട്ടി മദനി പ്രസംഗം മൊഴിമാറ്റം നടത്തി.
|
|
Read more... [ഇസ്ലാഹി സെന്ററിനു പുതിയ ആസ്ഥാനം]
|