Join IICJ mailing group

Upcoming Events

No events

Events Calendar

Last month May 2012 Next month
S M T W T F S
week 18 1 2 3 4 5
week 19 6 7 8 9 10 11 12
week 20 13 14 15 16 17 18 19
week 21 20 21 22 23 24 25 26
week 22 27 28 29 30 31

Who's Online

We have 24 guests online
‘ആരോഗ്യ സംരക്ഷണം പ്രവാസികളില്‍‘ സെമിനാര്‍ സംഘടിപ്പിച്ചു PDF Print E-mail
Written by Jaisal   
Sunday, 11 March 2012 10:22
Heakth Seminar

ജിദ്ദ: ഫോക്കസ് ജിദ്ദ സംഘടിപ്പിച്ചു വരുന്ന വൃക്കരോഗ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി ലോക വൃക്കദിനത്തോടനുബന്ധിച്   ‘ആരോഗ്യ സംരക്ഷണം പ്രവാസികളില്‍‘ സെമിനാര്‍ സംഘടിപ്പിച്ചു. ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ‘നല്ല ആരോഗ്യശീലങ്ങള്‍’ , ‘അവയവ ദാനവും ആരോഗ്യ സംരക്ഷണത്തിന്റെ ഇസ്ലാമികമാനവും‘ , ‘ഫോക്കസ് ചെയ്യപ്പെടേണ്ട യുവത്വം‘ എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. വിപി മുഹമ്മദലി, എം അഹ്‌മദ് കുട്ടി മദനി, ഡോ. ഇസ്‌മായില്‍ മരുതേരി എന്നിവര്‍ ക്ലാസുകളെടുത്തു.

Read more... [‘ആരോഗ്യ സംരക്ഷണം പ്രവാസികളില്‍‘ സെമിനാര്‍ സംഘടിപ്പിച്ചു]
 
ഖുര്‍ആന്‍ വൈരുദ്ധ്യങ്ങളില്ലാതെ നിലനില്‍ക്കുന്ന ഏക വേദഗ്രന്ഥം : പ്രഫ. എന്‍.വി. അബ്ദുല്‍റഹ്മാന്‍. PDF Print E-mail
Written by Jaisal   
Friday, 09 March 2012 20:46

NVജിദ്ദ: പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ഇന്നേവരെ ശാസ്‌ത്രം തെളിയിച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെയും  അതവതരിച്ച പ്രാകൃത കാലത്തേയും ഒരുപോലെ ഉള്‍ക്കൊള്ളാവുന്നവിധം വൈരുദ്ധ്യങ്ങളില്ലാതെയും  മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാതെയും  നിലനില്‍ക്കുന്നത് ഖുര്‍ആനിന്റെ ദൈവികത കൊണ്ട് മാത്രമാണെന്നു ഖുര്‍ആന്‍ ഗവേഷകനും കെ എന്‍.എം. വൈസ് പ്രസിഡണ്ടുമായ പ്രഫ. എന്‍.വി. അബ്ദുറഹിമാന്‍ പ്രസ്താവിച്ചു.

Read more... [ഖുര്‍ആന്‍ വൈരുദ്ധ്യങ്ങളില്ലാതെ നിലനില്‍ക്കുന്ന ഏക വേദഗ്രന്ഥം : പ്രഫ. എന്‍.വി. അബ്ദുല്‍റഹ്മാന്‍.]
 
വ്യാജ മുടിപ്പള്ളിക്കെതിരെ സമൂഹം അണിനിരക്കുക : ഇസ്ലാഹി സെന്റര്‍ ജിദ്ദ PDF Print E-mail
Written by Jaisal   
Monday, 27 February 2012 10:26

ജിദ്ദ: ‘കത്തുന്ന മുടി വിവാദവും കേരളീയ പൊതുസമൂഹവും’ എന്ന വിഷയത്തില്‍ ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇസ്ലാഹി സെന്റര്‍ ജിദ്ദ മീഡിയ വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു. ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദത്തില്‍ ഇസ്ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ എം അഹ്‌മദ് കുട്ടി മദനി വിഷയമവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഷീദ് കൊളത്തറ (OICC), വി.കെ.റഊഫ് (നവോദയ), TH ദാരിമി (ഇസ്ലാമിക് സെന്റര്‍), അബൂബക്കര്‍ അരിമ്പ്ര (KMCC), നിസാര്‍ കരുവാരക്കുണ്ട് (KIG), മുഹമ്മദ് ആര്യന്‍ തൊടിക (ഫോക്കസ് ജിദ്ദ) പങ്കെടുത്തു.

Read more... [വ്യാജ മുടിപ്പള്ളിക്കെതിരെ സമൂഹം അണിനിരക്കുക : ഇസ്ലാഹി സെന്റര്‍ ജിദ്ദ]
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 4 of 10
Banner
Banner
 
Joomla 1.5 Templates by Joomlashack