Join IICJ mailing group

Upcoming Events

No events

Events Calendar

Last month February 2012 Next month
S M T W T F S
week 5 1 2 3 4
week 6 5 6 7 8 9 10 11
week 7 12 13 14 15 16 17 18
week 8 19 20 21 22 23 24 25
week 9 26 27 28 29

Who's Online

We have 34 guests online
ടാലന്റ് ടീന്‍സ് ‘ഒരുക്കം’ പുതുമ പകര്‍ന്നു. PDF Print E-mail
Written by Jaisal   
Sunday, 15 January 2012 13:18

TTജിദ്ദ : വാര്‍ഷിക പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി ടാലന്റ് ടീന്‍സ് ജിദ്ദ ‘ഒരുക്കം, ഇനി 45 ദിനങ്ങള്‍ മാത്രം’ എന്ന ചര്‍ച്ച വേദി സംഘടിപ്പിച്ചു.  ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ബഷീര്‍ തൊട്ടിയന്‍ ക്ലാസെടുത്തു. ഭാവിയിലേക്കുള്ള നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉല്‍ബോധിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുള്ള വിവിധ പരിശീലനങ്ങള്‍ക്കൊപ്പം ഫൈനല്‍ പരീക്ഷ വരെ വരുംദിവസങ്ങളിലേക്കുള്ള ടൈം ടേബിള്‍ തയ്യാറാക്കി. 

Read more... [ടാലന്റ് ടീന്‍സ് ‘ഒരുക്കം’ പുതുമ പകര്‍ന്നു.]
 
ജിദ്ദയില്‍ ഖുര്‍ആന്‍ മത്സര പരീക്ഷാ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. PDF Print E-mail
Written by Jaisal   
Sunday, 15 January 2012 13:02

CPജിദ്ദ :  സഊദി മതകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഖൈരിയ്യയുടെ മേല്‍ നോട്ടത്തില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സംഘടിപ്പിച്ച ആറാമത് ഖുര്‍ആന്‍ വിജ്ഞാന, മനപ്പാഠ മത്സരങ്ങളില്‍ ജിദ്ദയില്‍ നിന്നും ജേതാക്കളായവര്‍ക്കുള്ള സമ്മാന ദാന ചടങ്ങ് മലയാളി കൂട്ടായ്മകളുടെ പതിവ് ശീലങ്ങളില്‍ നിന്നും എന്ത് കൊണ്ടും വെത്യസ്ത പുലര്‍ത്തുന്നതായി. പ്രമുഖ സൗദി പണ്ഡിതരും നേതാക്കളും മലയാളി പൌരപ്രമുഖരും അണി നിരന്ന ചടങ്ങിലെ പ്രഭാഷണങ്ങള്‍ എല്ലാം മലയാളികള്‍ക്ക് ഗ്രാഹ്യമായ അറബിയിലോ ഇംഗ്ലീഷിലോ മാത്രമായത് പുതുമ പുലര്‍ത്തി.

Read more... [ജിദ്ദയില്‍ ഖുര്‍ആന്‍ മത്സര പരീക്ഷാ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.]
 
വിദഗ്ഗ്ദരുമായി സംവദിച്ച് കൊണ്ട് ടാലന്റ് ടീന്‍സ് ഓപ്പണ്‍ ഡയലോഗ് ഫോറം PDF Print E-mail
Written by Jaisal   
Friday, 06 January 2012 18:07

Talent Teensജിദ്ദ : വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രമുഖരുമായി കൌമാരക്കാര്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കിയ ‘ടാലന്റ് ടീന്‍സ് ജിദ്ദ‘യുടെ ഓപ്പണ്‍ ഡയലോഗ് ക്യാമ്പ് ശ്രദ്ധേയമായി. ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പില്‍ പ്രൊഫസര്‍ അബ്ദുല്‍ അലി (പ്രിന്‍സിപ്പാള്‍, അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍), എ എം അഷ്‌റഫ് (ജനറല്‍ മനേജര്‍, പീവീസ് ഗ്രൂപ്പ്), സാകിര്‍ ഹുസൈന്‍ (ഫിനാന്‍ഷ്യല്‍ കണ്‌ട്രോളര് ALJ ഗ്രൂപ്പ്‍), ഡോ. സഫറുള്ള (അല്‍ അബീര്‍ ഗ്രൂപ്പ്), നാസര്‍ ഇതാഖ (വേള്‍ഡ് മലയാളി ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവ്), എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് (ഐ ടി മനേജര്‍ BTC), സ്വാലിഹ നാസര്‍ (ആര്‍ടിസ്‌റ്റ്) എന്നിവര്‍ വൈദഗ്‌ദ്യത്തില്ലെത്താന്‍ തങ്ങള്‍ പിന്നിട്ട വഴികള്‍ കുട്ടികളുമായി പങ്കുവെച്ചു.

Read more... [വിദഗ്ഗ്ദരുമായി സംവദിച്ച് കൊണ്ട് ടാലന്റ് ടീന്‍സ് ഓപ്പണ്‍ ഡയലോഗ് ഫോറം]
 
<< Start < Prev 1 2 3 4 Next > End >>

Page 1 of 4
Banner
Banner
 
Joomla 1.5 Templates by Joomlashack