Join IICJ mailing group
Upcoming Events
| No events |
Upcoming QLS
| Fri May 25 @ 5:00AM - ഖുര്‍ആന്‍ ലേര്‍ണിംഗ് |
| Fri May 25 @10:30AM - ഖുര്‍ആന്‍ ലേര്‍ണിംഗ് |
| Fri May 25 @10:30AM - ഖുര്‍ആന്‍ ലേര്‍ണിംഗ് |
| Fri Jun 01 @ 5:00AM - ഖുര്‍ആന്‍ ലേര്‍ണിംഗ് |
| Fri Jun 01 @10:30AM - ഖുര്‍ആന്‍ ലേര്‍ണിംഗ് |
Who's Online
We have 20 guests online
|
||||||||||||||||||||||||||||||||||||||||||
|
|
|



ജിദ്ദ: പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ഇന്നേവരെ ശാസ്‌ത്രം തെളിയിച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെയും അതവതരിച്ച പ്രാകൃത കാലത്തേയും ഒരുപോലെ ഉള്‍ക്കൊള്ളാവുന്നവിധം വൈരുദ്ധ്യങ്ങളില്ലാതെയും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാതെയും നിലനില്‍ക്കുന്നത് ഖുര്‍ആനിന്റെ ദൈവികത കൊണ്ട് മാത്രമാണെന്നു ഖുര്‍ആന്‍ ഗവേഷകനും കെ എന്‍.എം. വൈസ് പ്രസിഡണ്ടുമായ പ്രഫ. എന്‍.വി. അബ്ദുറഹിമാന്‍ പ്രസ്താവിച്ചു.
ജിദ്ദ: ‘കത്തുന്ന മുടി വിവാദവും കേരളീയ പൊതുസമൂഹവും’ എന്ന വിഷയത്തില്‍
ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇസ്ലാഹി
സെന്റര്‍ ജിദ്ദ മീഡിയ വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു. ശറഫിയയിലെ
ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദത്തില്‍ ഇസ്ലാഹി
സെന്റര്‍ മുഖ്യപ്രബോധകന്‍ എം അഹ്‌മദ് കുട്ടി മദനി വിഷയമവതരിപ്പിച്ചു. വിവിധ
സംഘടനകളെ പ്രതിനിധീകരിച്ച് റഷീദ് കൊളത്തറ (OICC), വി.കെ.റഊഫ് (നവോദയ), TH
ദാരിമി (ഇസ്ലാമിക് സെന്റര്‍), അബൂബക്കര്‍ അരിമ്പ്ര (KMCC), നിസാര്‍
കരുവാരക്കുണ്ട് (KIG), മുഹമ്മദ് ആര്യന്‍ തൊടിക (ഫോക്കസ് ജിദ്ദ)
പങ്കെടുത്തു.
