Join IICJ mailing group

Upcoming Events

No events

Events Calendar

Last month May 2012 Next month
S M T W T F S
week 18 1 2 3 4 5
week 19 6 7 8 9 10 11 12
week 20 13 14 15 16 17 18 19
week 21 20 21 22 23 24 25 26
week 22 27 28 29 30 31

Who's Online

We have 28 guests online
അന്ധവിശ്വാസങ്ങളെ പുനരാവിഷ്‌കരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക PDF Print E-mail
Written by Jaisal   
Friday, 18 May 2012 19:35

Nassaf

ജിദ്ദ :  ഖുര്‍ആനികമായി ജീവിതം നയിക്കുവാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ക്കും സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട പ്രവാചക ചര്യയെ നിഷേധിക്കുവാനാവില്ലെന്ന് പണ്ഡിതനും കേരള ഇസ്ലാഹി ക്ലാസ് റൂം ചെയര്‍മാനുമായ മൌലവി അബൂബക്കര്‍ നസ്സാഫ് പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘ഹദീസ് നിഷേധങ്ങളുടെ വിവിധ മുഖങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Read more... [അന്ധവിശ്വാസങ്ങളെ പുനരാവിഷ്‌കരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക]
 
അഖിലേന്ത്യാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു PDF Print E-mail
Written by Jaisal   
Friday, 18 May 2012 19:22

ജിദ്ദ: മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ അഖിലേന്ത്യാ ഡെലിഗേറ്റ് മീറ്റ് സംഘടിപ്പിച്ചു.  അസീസിയ് സ്റ്റാർ റസ്‌റ്റോറന്റില്‍ ചേർ പ്രതിനിധി സമ്മേളനം എൻജിനീയർ സഈദുദ്ദീൻ (ആന്ധ്രപ്രദേശ്) ഉദ്ഘാടനം നിർവഹിച്ചു.
തുടർന്നു നട ചർച്ചയില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.  അക്ബർ ബച്ച (തമിഴ്‌നാട്) ചർച്ച ഉദ്ഘാടനം ചെയ്തു.  ഡോ. നസീം അക്തർ (ബീഹാർ), മുഹമ്മദ് അമീൻ (ഗുജറാത്ത്), ഷാഹിദ് അലി (ഉത്തർ പ്രദേശ്), അബ്‌സാർ അഹ്മദ് (ആന്ധ്രപ്രദേശ്) തുടങ്ങിയവർ പങ്കെടുത്ത ചർച്ച, ഇന്ത്യൻ മുസ്‌ലിംകളുടെ ഒരു പ്രവാസി കൂട്ടായ്മയുടെ സാധ്യതകൾ ആരായുകയും അതിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.

Read more... [അഖിലേന്ത്യാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു]
 
പ്രകൃതിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഫോക്കസ് ECO Senate സംഘടിപ്പിച്ചു... PDF Print E-mail
Written by Jaisal   
Tuesday, 08 May 2012 19:07

 

eco

ജിദ്ദ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു ഫോക്കസ് ജിദ്ദ നടത്തുന്ന പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇക്കൊ സെനറ്റ്  പരിസ്ഥിതിയെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളും വിശകലനം ചെയ്ത പ്രകൃതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനമായി മാറി.  മതധാര്‍മിക പ്രസ്ഥാനങ്ങളുടെ അജണ്ടകളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ എന്ന് പ്രസംഗകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ശറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ആയിരുന്നു ഇക്കൊ സെനറ്റ് സംഘടിപ്പിച്ചത്.

Read more... [പ്രകൃതിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഫോക്കസ് ECO Senate സംഘടിപ്പിച്ചു...]
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 1 of 10
Banner
Banner
 
Joomla 1.5 Templates by Joomlashack