കേരളീയ സമൂഹം ഉത്തമ മാതൃക-ശൈഖ് അല്‍ ഹാരിഥി PDF Print E-mail
Thursday, 05 August 2010 13:52

സൗദിയില്‍ ജോലി തേടിയെത്തിയ വിദേശി സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ നിലവാരം കൊണ്ടും തൊഴില്‍ രംഗത്തെ ആത്മാര്‍ത്ഥത കൊണ്ടും വേറിട്ടു നില്‍ക്കുന്ന സമൂഹമാണ് മലയാളികളെന്ന് ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ഹാരിസി പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി സൗദി വ്യാപാര പ്രമുഖര്‍ക്കും മതകാര്യ വകുപ്പിലെ ഉദ്യേഗസ്ഥര്‍ക്കും നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more... [കേരളീയ സമൂഹം ഉത്തമ മാതൃക-ശൈഖ് അല്‍ ഹാരിഥി]
 
സംവാദങ്ങള്‍ സംഹാരാത്മകമാവരുത്: ജസ്റ്റിസ് ഷംസുദ്ദീന്‍ PDF Print E-mail
Tuesday, 22 June 2010 11:07

ജിദ്ദ: ബഹുസ്വരലോകത്ത് പരസ്പര സഹകരണത്തിലൂന്നിയ ശാന്തി സംസ്കാരത്തിലൂടെ മാത്രമേ സമാധാനം നിലനില്‍ക്കുകയുള്ളൂവെന്നും ആരോഗ്യകരമായ മതാന്തര സംവാദങ്ങള്‍ അതിന് ആക്കം കൂട്ടുമെന്നും ജസ്റ്റിസ് പികെ ഷംസുദ്ധീന്‍ അഭിപ്രായപ്പെട്ടു. വാദിക്കാനും ജയിക്കാനുമല്ല, മറിച്ച് അറിയാനും അറിയിക്കാനുമുള്ളതാവണം അതെന്ന് ഒട്ടേറെ ദേശീയ അന്തര്‍ദേശീയ വേദികളില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം ഉണര്‍ത്തി.

Read more... [സംവാദങ്ങള്‍ സംഹാരാത്മകമാവരുത്: ജസ്റ്റിസ് ഷംസുദ്ദീന്‍]
 
ഡിസ്കവര്‍ യുവര്‍സെല്‍ഫ് - സ്വയം കണ്ടെത്താന്‍ കരുത്തു പകര്‍ന്ന ശില്പശാല. PDF Print E-mail
Wednesday, 02 June 2010 10:50

വ്യക്തി ജീവിതത്തില്‍ ഉണ്ടായ കഴിഞ്ഞ കാല സംഭവങ്ങളെയും ദുരനുഭവങ്ങളെയും ചുമന്ന് കൊണ്ട് നടക്കുക വഴിയാണ് പലരുടെയും ജീവിതം ഏറെ ദുഷ്കരമായി മാറുന്നതെന്ന് എഞ്ചിനീയര്‍ സദതുള്ള ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ അസീസിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച 'ഡിസ്കവര്‍ യുവര്‍സെല്‍ഫ്‌' ദ്വിദിന വ്യക്തിഗത പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more... [ഡിസ്കവര്‍ യുവര്‍സെല്‍ഫ് - സ്വയം കണ്ടെത്താന്‍ കരുത്തു പകര്‍ന്ന ശില്പശാല.]
 
<< Start < Prev 1 2 3 4 5 6 Next > End >>

Page 2 of 6
Banner
Banner
 
Joomla 1.5 Templates by Joomlashack